Friday, 2 October 2020

പ്രണാമം മഹാത്മാവേ!

 


"പ്രണാമം മഹാത്മാവേ!"


"ഞാനൊരു ഹിന്ദുവു,മൊപ്പമൊരു

ക്രിസ്റ്റ്യനും, മുസ്ലീമു,മെഹൂദനും,

സർവ്വോദയം ദിവ്യമാനവലക്ഷ്യം,

ജാതി,മത, ലിംഗ,ഭേദമന്യേ, വികസനം,

ഈ പ്രബുദ്ധ മാനവക്ഷേമത്തിന്നായ്

സ്വയം ഭരിക്കുക,സ്വയമടക്കുക."

ഈ പരമമാം, സ്നേഹമേ! അഹിംസയേ!!

നമിക്കുന്നു ഞാൻ,ഭാരത,മഹാത്മാവേ!!🌹

No comments:

Post a Comment